Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jude Anthony

ചേ​ട്ട​ന് പി​ന്നാ​ലെ അ​നി​യ​ത്തി​യും; വി​സ്മ​യ​യു​ടെ തു​ട​ക്കം 50 കോ​ടി ക്ല​ബ്ബി​ൽ  

വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നെ നാ​യി​ക​യാ​ക്കി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ‘തു​ട​ക്കം’ അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ൽ. സി​നി​മ​യു​ടെ സ​ക്സ​സ് ടീ​സ​ർ പ​ങ്കു​വ​ച്ചാ​ണ് ബോ​ക്സ്ഓ​ഫി​സ് ക​ല​ക്‌​ഷ​ൻ അ​ണി​യ​റ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഏ​ക​ദേ​ശം 18 കോ​ടി ബ​ജ​റ്റി​ൽ തീ​ർ​ത്ത സി​നി​മ ആ​ഗോ​ള ത​ല​ത്തി​ൽ 50 കോ​ടി​യാ​ണ് വാ​രി​യ​ത്. കൂ​ടാ​തെ ജി​യോ ഹോ​ട്ട്സ്റ്റാ​ർ ഒ​ടി​ടി അ​വ​കാ​ശ​വും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

മാ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ല്‍ നാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ ‘ആ​ദി’​യും വേ​ൾ​ഡ് വൈ​ഡ് ബി​സി​ന​സി​ൽ 50 കോ​ടി ക​ല​ക്‌​ട് ചെ​യ്തി​രു​ന്നു. അ​ച്ഛ​നും ചേ​ട്ട​നും പി​ന്നാ​ലെ വി​സ്മ​യ​യും ബോ​ക്സ്ഓ​ഫി​സി​ന്‍റെ കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു.

Latest News

Corehub Up